സൗരസമീപകം (Perihelion) എന്നത് എന്താണ്?
- ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്ന അവസ്ഥയെ സൗരസമീപകം എന്ന് പറയുന്നു.
- ഇത് സംഭവിക്കുന്നത് സാധാരണയായി ജനുവരി 3-നാണ്.
- ഈ സമയത്ത് ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം ഏകദേശം 152 ദശലക്ഷം കിലോമീറ്റർ ആയിരിക്കും.
- സൗരസമീപക സമയത്ത് ഭൂമിയുടെ പരിക്രമണ വേഗത കുറയുന്നു.
Aഇവയൊന്നുമല്ല
Bi, ii
Ci
Dii
