Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
എന്താണ് ഫിഷിങ്ങ്?

Aഒരു തരം കംമ്പ്യൂട്ടർ വൈറസ്

Bപാസ്സ് വേഡുകൾ മനസ്സിലാക്കുന്നതിന് ഹാക്കർമാർ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ

Cഉപയോക്താവിനെ കബളിപ്പിച്ച് വിവരങ്ങളും പണവും തട്ടിയെടുക്കുന്ന പ്രവർത്തനം

Dഹാക്കിങ്ങ് തടയാൻ പ്രോഗ്രാമർ ഉപയോഗിക്കുന്ന ഒരു സാങ്കേതിക വിദ്യ

Answer:

C. ഉപയോക്താവിനെ കബളിപ്പിച്ച് വിവരങ്ങളും പണവും തട്ടിയെടുക്കുന്ന പ്രവർത്തനം

Read Explanation:

• വിശ്വസനീയമായ ഒരു സ്ഥാപനത്തിൽ നിന്നോ വ്യക്തിയിൽ നിന്നോ എന്ന വ്യാജേന ഇമെയിൽ, മെസ്സേജ് എന്നിവ അയച്ച് ഉപയോക്താക്കളുടെ ബാങ്ക് വിവരങ്ങൾ, പാസ്‌വേഡുകൾ തുടങ്ങിയ രഹസ്യവിവരങ്ങൾ കൈക്കലാക്കുന്ന സൈബർ കുറ്റകൃത്യമാണിത്.


Related Questions:

The Bharatiya Sakshya Adhiniyam(BSA) places emphasis on the use of technology to ensure the authenticity of evidence. This is particularly relevant for:
ഫ്ലയിംഗ് ഷട്ടിൽ കണ്ടുപിടിച്ചതാര് ?
Pellagra is a deficiency disease that usually occurs due to lack of which of the following nutrients?
Which of the following statements is NOT true about Plastids?
Why are cooking utensils often made with a copper bottom?