Challenger App

No.1 PSC Learning App

1M+ Downloads
എസ്എംഎസ് സന്ദേശങ്ങൾ അയച്ചുള്ള ഫിഷിങ്ങിനെ എന്ത് പേരിൽ വിളിക്കുന്നു?

Aവിഷിങ്

Bസ്മിഷിങ്

Cസ്‌റ്റാകിങ്

Dസ്പൂഫിങ്

Answer:

B. സ്മിഷിങ്

Read Explanation:

എസ്എംഎസ് സന്ദേശങ്ങൾ ഉപയോഗിച്ച് വ്യക്തിപരമായ അതീവ രഹസ്യ വിവരങ്ങൾ ചോർത്തുന്നതിനെ സ്മിഷിങ് എന്ന് വിളിക്കുന്നു


Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ സൈബർ കേസ് റിപ്പോർട്ട് ചെയ്യുന്ന ജില്ല
ഒരാളുടെ ഈ മെയിൽ അക്കൗണ്ടിലേക്ക് തുടർച്ചയായി അസംഖ്യം  ഈമെയിലുകൾ അയച്ചു കൊണ്ട് ആ ഇമെയിൽ ഐഡി തകരാറിലാക്കുന്ന സൈബർ കുറ്റകൃത്യത്തെ എന്ത് വിളിക്കുന്നു?

ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ എന്തിനെക്കുറിച്ചാണ് പറയുന്നത്.ശെരിയായ ഉത്തരം തിരഞ്ഞെടുക്കുക 

1 .ഉപഭോക്താവിൻ്റെ ഡാറ്റയെ ലക്ഷ്യമിടുന്ന ഒരുതരം മാൽവെയർ ആണിത് 

2 .ഇത് ഒന്നുകിൽ ഉപയോക്താവിനെ അയാളുടെ സ്വന്തം ഡാറ്റ അക്സസ് ചെയ്യുന്നതിൽ നിന്ന് തടയുകയോ അല്ലെങ്കിൽ അയാളുടെ വ്യക്തിഗത ഡാറ്റ ഓൺലൈനിൽ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് മോചന ദ്രവ്യം അവശ്യപ്പെടുന്നു

3 .2017 മെയ് ൽ 150 രാജ്യങ്ങളിലായി ഏകദേശം 200000 കമ്പ്യൂട്ടറുകളെ ഇത് ബാധിച്ചു  

ഇലക്ട്രോണിക് രീതിയിൽ അശ്ലീലം പ്രചരിപ്പിക്കുന്നത് അറിയപ്പെടുന്നത് ?
Which of the following were the major cyber attacks in India in 2018?