App Logo

No.1 PSC Learning App

1M+ Downloads
പ്രഹാർ എന്താണ്?

Aബാലിസ്റ്റിക് ടാങ്ക്

Bആണവ അന്തർവാഹിനി

Cവിമാനവാഹിനി കപ്പൽ

Dമിസൈൽ

Answer:

D. മിസൈൽ

Read Explanation:

ഇന്ത്യ വികസിപ്പിച്ച സർഫസ് ടു സർഫസ് മിസൈലാണ് പ്രഹാർ


Related Questions:

ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഡിജിറ്റൽ ലോക് അദാലത്ത് നിലവിൽ വന്നത് ?
ദേശീയ ഊർജ്ജ സംരക്ഷണ ദിനം എന്ന്?
ആകാശവാണി ആരംഭിച്ച വർഷമേത്?
കൃഷിക്കാർക്ക് സാമ്പത്തികവും ജല സുരക്ഷയും നൽകുന്നതിനും കാർഷിക മേഖലയിൽ ഡീസലിൻ്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനും ആവിഷ്കരിച്ച പദ്ധതി ഏത് ?
കേരള ഡിജിറ്റൽ സർവ്വകലാശാല വികസിപ്പിച്ചെടുത്ത എ ഐ പ്രോസസ്സർ ഏത് ?