App Logo

No.1 PSC Learning App

1M+ Downloads
വിവരസാങ്കേതികവിദ്യ 2000 പ്രാഥമികമായി കൈകാര്യം ചെയ്യുന്നത്?

Aസൈബർ കുറ്റകൃത്യങ്ങളും ഇലക്ട്രോണിക് വാണിജ്യങ്ങളും

Bവാണിജ്യ നിയമങ്ങൾ

Cവ്യാവസായിക നിയന്ത്രണങ്ങൾ

Dബാങ്ക് ഇടപാടുകൾ

Answer:

A. സൈബർ കുറ്റകൃത്യങ്ങളും ഇലക്ട്രോണിക് വാണിജ്യങ്ങളും

Read Explanation:

  • വിവരസാങ്കേതികവിദ്യ 2000 പ്രാഥമികമായി കൈകാര്യം ചെയ്യുന്നത് - സൈബർ കുറ്റകൃത്യങ്ങളും ഇലക്ട്രോണിക് വാണിജ്യങ്ങളും


Related Questions:

വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്
നിയമവാഴ്ച ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തിൽ നിന്ന്

സർവകക്ഷ പാർലമെൻ്റോ നിയമസഭയോ പാസാക്കുന്ന നിയമങ്ങൾ താഴെ പറയുന്നവയിൽ ഏതെല്ലാം

  1. ഇന്ത്യൻ ഭരണഘടന പ്രകാരമുള്ള IPC (Indian Penal Code, 1860)
  2. മോട്ടോർ വാഹന നിയമം , 1988
  3. ഉപഭോക്‌തൃ സംരക്ഷണ നിയമം 2019
  4. ഹിന്ദു വിവാഹ നിയമം , 1955
    കേരളം ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്?
    കോടതികളുടെ ശ്രേണീഘടന ശരിയായ രീതിയിൽ ക്രമീകരിക്കുക