App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ലൈക്കണുകളുടെ സത്ത് കടലാസിൽ പുരട്ടി നിർമിക്കുന്നത് എന്താണ്?

ApH പേപ്പർ

Bലിറ്റ്മസ് പെയിൻറ്

Cനീരക്ഷാരം പേപ്പർ

Dലിറ്റ്മസ് പേപ്പർ

Answer:

D. ലിറ്റ്മസ് പേപ്പർ

Read Explanation:

ലിറ്റ്മസ് പേപ്പർ മരങ്ങളിലും പാറകളിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന സസ്യവിഭാഗമായ ചിലയിനം ലൈക്കണുകളുടെ സത്തിൽ നിന്ന് നിർമ്മിക്കുന്ന ചായമാണ് ലിറ്റ്മസ്. ഇത് നിറംമാറ്റം വഴി പദാർഥങ്ങളുടെ സ്വഭാവം തിരിച്ചറിയാൻ സഹായിക്കുന്നു. ലൈക്കണുകളുടെ സത്ത് കടലാസിൽ പുരട്ടി ലിറ്റ്മസ് പേപ്പറും വെള്ളത്തിൽ ലയിപ്പിച്ച് ലിറ്റ്മസ് ലായനിയും ഉണ്ടാക്കുന്നു. നീല, ചുവപ്പ് നിറങ്ങളിലുള്ള ലിറ്റ്മസ് പേപ്പറുകളും ലായനികളും സ്കൂൾ ലബോറട്ടറിയിൽ ലഭ്യമാണ്.


Related Questions:

മരങ്ങളിലും പാറകളിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന സസ്യവിഭാഗമായ ചിലയിനം ലൈക്കണുകളുടെ സത്തിൽ നിന്ന് നിർമ്മിക്കുന്ന ചായമാണ് ----
ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ്
താഴെ പറയുന്നവയിൽ ഏതാണ് ഗ്ലാസ് നിർമ്മാണം, മണ്ണിന്റെ അസിഡിറ്റി കുറയ്ക്കാൻ എന്നിവക്കായി ഉപയോഗിക്കുന്ന ബേസ് ?
തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആസിഡ്