Challenger App

No.1 PSC Learning App

1M+ Downloads
ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാവുന്നത് ?

Aഹൈഡ്രജൻ

Bഓക്സിജൻ

Cകാർബൻ മോണോക്സൈഡ്

Dകാർബൺ ഡൈ ഓക്സൈഡ്

Answer:

D. കാർബൺ ഡൈ ഓക്സൈഡ്

Read Explanation:

കാർബൺ ഡൈ ഓക്സൈഡ് 

  • അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് - 0.03 %
  • തെളിഞ്ഞ ചുണ്ണാമ്പുവെള്ളത്തെ പാൽ നിറമാക്കുന്ന വാതകം 
  • ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാവുന്ന വാതകം 
  • ഹരിത ഗൃഹപ്രഭാവത്തിന് കാരണമായ പ്രധാന വാതകം 
  • ആഗോളതാപനത്തിന്  കാരണമായ പ്രധാന വാതകം 
  • തീ അണക്കാനുപയോഗിക്കുന്ന വാതകം 
  • മാവ് പുളിക്കുമ്പോൾ പുറത്ത് വരുന്ന വാതകം 
  • ഖരാവസ്ഥയിലുള്ള കാർബൺ ഡൈ ഓക്സൈഡ്  - ഡ്രൈ ഐസ് 
  • കൂളിങ് ഏജന്റായി ഉപയോഗിക്കുന്ന പദാർതഥം - ഡ്രൈ ഐസ് 
  • കൃത്രിമ ശ്വാസോച്ഛാസം നൽകാനായി ഉപയോഗിക്കുന്ന 95 % ഓക്സിജനും 5 % കാർബൺ ഡൈ ഓക്സൈഡും ഉള്ള വാതകം - കാർബൊജൻ 

 


Related Questions:

ചുവടെ പറയുന്നവയിൽ ഒരു രാസ പ്രവർത്തനത്തിലെ സമതുല്യതാസ്ഥിരാങ്കത്തിന്റെ മൂല്യത്തെ സ്വാധീനിക്കുന്ന ഘടകമേതാണ്?
All the compounds of which of the following sets belongs to the same homologous series?
H2S-ലെ സഹസംയോജക ബന്ധനത്തിന്റെ സ്വഭാവം എന്താണ്?
ഇരുമ്പു ഫയലിംഗുകളിൽ നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കുമ്പോൾ എന്തു സംഭവിക്കും ?
വാച്ചിൽ ഉപയോഗിക്കുന്ന സെൽ?