Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ യൂണിറ്റ് പരപ്പളവിലുള്ള ദ്രാവക രൂപത്തിന്റെ ഭാരത്തിന്, അനുപാതികമായത് എന്ത്?

Aദ്രാവകത്തിന്റെ വ്യാപ്തം

Bദ്രാവകമർദ്ദം

Cദ്രാവകത്തിന്റെ സാന്ദ്രത

Dദ്രാവക രൂപത്തിന്റെ ഉയരം

Answer:

B. ദ്രാവകമർദ്ദം

Read Explanation:

യൂണിറ്റ് പരപ്പളവിലുള്ള ദ്രാവക രൂപത്തിന്റെ ഭാരത്തിന്, അനുപാതികമാണ് ദ്രാവകമർദ്ദം. ദ്രാവകരൂപത്തിന്റെ ഉയരം (h), ദ്രാവകത്തിന്റെ സാന്ദ്രത (d), ഗുരുത്വാകർഷണം മൂലമുള്ള ത്വരണം (g) ആയാൽ, ദ്രാവകമർദം, P = hdg

Related Questions:

പാലിലെ ജലത്തിന്റെ അളവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
മെർക്കുറി യൂപത്തിന്റെ നിരപ്പ് 10 മില്ലിമീറ്ററോ, അതില ധികമോ കുറയുന്നത്, എന്തിന്റെ സൂചനയായി കണക്കാക്കുന്നു?
ഹൈഡ്രോളിക് സിസ്റ്റത്തിന്റെ പ്രവർത്തന തത്ത്വം :
ജലം, ഉപ്പുവെള്ളം, മണ്ണെണ്ണ എന്നിവയിൽ ഏറ്റവും കുറവ് പ്ലവക്ഷമബലം ലഭ്യമാകുന്ന ദ്രാവകം ഏതാണ്?
ഏത് മൂലകം ഉപയോഗപ്പെടുത്തിയാണ് ടൂറിസല്ലി ബാരോമീറ്ററിനെ തത്വം ആവിഷ്കരിച്ചത്?