Challenger App

No.1 PSC Learning App

1M+ Downloads
റേഡിയോ കാർബൺ വ്യാപകമായി ഉപയോഗിക്കുന്നതെന്തിന് ?

Aജീവജാലങ്ങളുടെ പ്രായം നിർണയിക്കാൻ

Bഅന്തരീക്ഷത്തിലെ താപ വ്യതിയാനങ്ങളെ കുറിച്ച് പഠിക്കാൻ

Cഫോസ്സിലുകളുടെ കാലപ്പഴക്കം കണക്കാക്കാൻ

Dഅന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡ് അളവ് നിയന്ത്രിക്കാൻ

Answer:

C. ഫോസ്സിലുകളുടെ കാലപ്പഴക്കം കണക്കാക്കാൻ

Read Explanation:

വസ്തുക്കളുടെ കാലപ്പഴക്കം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന രീതി ആണ് കാർബൺ ഡേറ്റിംഗ്.


Related Questions:

പഴയ മര സാമ്പിളുകൾ, മൃഗങ്ങളുടെയോ മനുഷ്യന്റെയോ - ഫോസിലുകൾ തുടങ്ങിയ ചരിത്രപരവും പുരാവസ്തുപരവുമായ ജൈവ സാമ്പിളുകളുടെ പ്രായം കണ്ടെത്താൻ ഈ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഏത് ?
ഗാമാ കിരണങ്ങൾ കണ്ടെത്തിയത് ആരാണ്?
ആണവ റിയാക്ടറുകളിൽ (Nuclear Reactors) നടക്കുന്ന പ്രധാന ട്രാൻസ്മ്യൂട്ടേഷൻ പ്രക്രിയ ഏതാണ്?
ആൽഫാ കണങ്ങളുടെ ശോഷണം നടക്കുമ്പോൾ പദാർത്ഥത്തിന്റെ മാസ്സ് നമ്പറിൽ എന്ത് മാറ്റമാണ് വരുന്നത്
ഹൈഡ്രജൻ ബോംബിൻ്റെ പ്രവർത്തനം ________________________ആണ്