Challenger App

No.1 PSC Learning App

1M+ Downloads
നിയാമക വിമർശനം എന്നാൽ എന്താണ് ?

Aഎങ്ങനെ എഴുതണം എന്ന നിർദ്ധേശങ്ങളും ഉപദേശങ്ങളും

Bഎങ്ങനെ ആസ്വദിക്കാം എന്ന നിര്ദേശങ്ങൾ

Cഎങ്ങനെ എഴുതണം എന്ന ഉപദേശം

Dഎങ്ങനെ എഴുതണം എന്ന നിർദ്ദേശങ്ങൾ

Answer:

A. എങ്ങനെ എഴുതണം എന്ന നിർദ്ധേശങ്ങളും ഉപദേശങ്ങളും

Read Explanation:

നിയാമക വിമർശനം

  • വിമർശനം 3 വിഭാഗം ഉണ്ട്

  • അതിൽ ഒന്നാമത്തെ വിമർശനമാണ് - "നിയാമക വിമർശനം "

  • ഇതിന് ഉദാഹരണം -മഹാകാവ്യ നിർവചനം


Related Questions:

"ആത്മനിഷ്ഠമെന്നതിനെക്കാൾ വസ്തുനിഷ്ഠമാണ് വള്ളത്തോൾ നിരൂപണങ്ങൾ " ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
"മനംനോക്കി പ്രസ്ഥാനം " എന്ന് കാല്പനിക പ്രസ്ഥാനത്തെ വിളിച്ചത് ആര് ?
രൂപഭദ്രതാവാദം ആരുടെ സംഭാവനയാണ് ?
വിവർത്തനം സോഡക്കുപ്പി തുറക്കും പോലെയാണ് എന്ന് പറഞ്ഞതാര്
എം. എസ്. ദേവദാസിന്റെ നിരൂപകകൃതികൾ ഏതെല്ലാം ?