Challenger App

No.1 PSC Learning App

1M+ Downloads
ആർ എസ് വുഡ് വർത്തിന്റെ മനശാസ്ത്ര പഠന മേഖലയാണ്?

Aബിഹേവിയറൽ സൈക്കോളജി

Bഫംഗ്ഷണൽ സൈക്കോളജി

Cഹോർമിക് സൈക്കോളജി

Dഗെസ്റ്റാൾട്ട് സൈക്കോളജി

Answer:

B. ഫംഗ്ഷണൽ സൈക്കോളജി

Read Explanation:

ഇരുപതാം നൂറ്റാണ്ടിലെ ശ്രദ്ധേയമായ ഒരു അമേരിക്കൻ മനശാസ്ത്രജ്ഞൻ ആയിരുന്നു റോബർട്ട് എസ് വുഡ്വർത്ത് . മനശാസ്ത്രത്തിന് ആദ്യം ആത്മാവ് നഷ്ടപ്പെട്ടു ,പിന്നെ മനസ്സ് നഷ്ടപ്പെട്ടു, അതിനുശേഷം ബോധം നഷ്ടപ്പെട്ടു, ഇപ്പോൾ ചേഷ്ടകൾ മാത്രം ഉണ്ട് എന്ന് അഭിപ്രായപ്പെട്ടത് റോബർട്ട് എസ് വുഡ്വർത്ത് ആണ് .


Related Questions:

Which of the following has been developed by NCERT for showcasing and disseminating all educational e-resources through mobile app?
ബ്ലൂമിന്റെ വർഗീകരണത്തിലെ ഏറ്റവും ഉയർന്ന ചിന്താശേഷി :
മൂന്നാം ക്ലാസിലെ പരിസരപഠനവുമായി ബന്ധപ്പെട്ട് കുട്ടി എന്തൊക്കെ പഠിച്ചു എന്നറിയാനായി ടീച്ചര്‍ ഒരു പ്രവര്‍ത്തനം നല്‍കി. ഇത് വിലയിരുത്തലിന്റെ ഏത് തലമാണ് ?
"A project is a bit of real life that has been imported into the school" - ആരുടെ വാക്കുകളാണ് ?
What helps a teacher to adopt effective instructional aids and strategies in teaching learning process?