Challenger App

No.1 PSC Learning App

1M+ Downloads
റഷ്യയുടെ പുതിയ ചാന്ദ്ര പരിവേഷണ പേടകം ഏത് ?

Aലൂണാ 24

Bലൂണ 25

Cലൂണ ഇ 1

Dആർട്ട്മീസ് 1

Answer:

B. ലൂണ 25

Read Explanation:

• വിക്ഷേപണ വാഹനം - സോയസ് 2 • സോവിയറ്റ് യൂണിയൻറെ ആദ്യചന്ദ്രപരിവേഷണ പേടകം - ലൂണ ഇ 1 (1958) • സോവിയറ്റ് യൂണിയൻറെ രണ്ടാമത്തെ ചന്ദ്ര പരിവേഷണ പേടകം - ലൂണ 24 (1976)


Related Questions:

ചാന്ദ്രയാത്ര കഴിഞ്ഞ് നീൽ ആംസ്ട്രോങ്ങും കൂട്ടരും തിരികെ ഇറങ്ങിയ സമുദ്രം ?
നാസ കൃത്രിമമായി സൃഷ്ടിച്ചെടുത്ത ചൊവ്വ ഗ്രഹത്തിൻ്റെ അന്തരീക്ഷമുള്ള വീട് ?
ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാൻഡിംഗ് നടത്തിയ അഞ്ചാമത്തെ രാജ്യം ഏത് ?
മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ് ദൗത്യത്തിൽ ഉൾപ്പെട്ട ഏക വനിത ?
നാസയുടെ കൊമേഴ്‌സ്യൽ ലൂണാർ പേലോഡ് സർവീസസ് സംരംഭത്തിലൂടെ വിക്ഷേപിക്കുന്ന ഓസ്ട്രേലിയയുടെ ആദ്യത്തെ മൂൺ റോവർ?