അടുത്തിടെ വാർത്തകളിൽ കണ്ട "സ്നോബ്ലൈൻഡ്" എന്താണ്?Aഛിന്നഗ്രഹംBസസ്തനിCഉൽക്കDമാൽവെയർAnswer: D. മാൽവെയർ Read Explanation: "സ്നോബ്ലൈൻഡ്" എന്നത് ഒരു മാൽവെയർ ആണ്.സ്നോബ്ലൈൻഡ്' എന്നത് ഒരുതരം വിവിധോദ്ദേശ്യ മാൽവെയർ (multi-purpose malware) ആണ്. ഇത് കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളിലേക്കും ഡാറ്റാബേസുകളിലേക്കും അനധികൃതമായി കടന്നുകയറാൻ ഉപയോഗിക്കുന്നു. ഹാക്കർമാർ ഈ മാൽവെയർ ഉപയോഗിച്ച് വിവരങ്ങൾ മോഷ്ടിക്കുകയും സിസ്റ്റങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്യാം. Read more in App