Challenger App

No.1 PSC Learning App

1M+ Downloads
ശബ്ദം എന്താണ്?

Aപ്രകാശത്തെപ്പോലെ ദൃശ്യമാകുന്ന ഊർജ്ജരൂപം

Bശ്രവണബോധം ഉളവാക്കുന്ന ഊർജരൂപം

Cവസ്തുക്കളെ ചലിപ്പിക്കാൻ കഴിവുള്ള ബലം

Dതാപം പോലെ അനുഭവപ്പെടുന്ന ഊർജ്ജരൂപം

Answer:

B. ശ്രവണബോധം ഉളവാക്കുന്ന ഊർജരൂപം

Read Explanation:

ശബ്ദം: 

        ശ്രവണബോധം ഉളവാക്കുന്ന ഊർജരൂപമാണ് ശബ്ദം

ശബ്ദസ്രോതസ്സ്:

  • നാം കേൾക്കുന്ന ശബ്ദത്തിന്റെ ഉറവിടത്തെ ആ ശബ്ദത്തിന്റെ സ്രോതസ് എന്നു പറയുന്നു.

  • ശബ്ദ സ്രോതസ്സുകളെ രണ്ടായി തിരിക്കാം

  1. പ്രകൃത്യായുള്ള ശബ്ദസ്രോതസ്സുകൾ

  2. മനുഷ്യനിർമിത ശബ്ദസ്രോതസ്സുകൾ

  • വസ്തുക്കളുടെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത്.

  • ശബ്ദം പുറപ്പെടുവിക്കുന്ന വസ്തുക്കൾ ശബ്ദത്തിന്റെ സ്രോതസ്സുകളാണ്


Related Questions:

തേനീച്ചയിൽ ശബ്ദമുണ്ടാക്കാൻ, കമ്പനം ചെയ്യുന്ന ഭാഗം
ശബ്ദം അനുഭവപ്പെടാൻ ആവശ്യമായ ഘടകങ്ങൾ:
ഒരു വസ്തുവിന്റെ സ്വാഭാവിക ആവൃത്തി എന്താണ്?
വീണയിൽ കമ്പനം ചെയ്യുന്ന പ്രധാന ഭാഗം
ക്രമരഹിതമായ കമ്പനം കൊണ്ട് ഉണ്ടാകുന്നതും, അരോചകമായതുമായ ശബ്ദത്തെ --- എന്നു പറയുന്നു.