ആനകൾ ശബ്ദമുണ്ടാക്കാൻ, കമ്പനം ചെയ്യുന്ന ഭാഗംAതുമ്പിക്കൈBചെവിCസ്വനതന്തുDവാൽ ഭാഗംAnswer: C. സ്വനതന്തു Read Explanation: ശബ്ദം (Sound):ശ്രവണ ബോധം ഉളവാക്കുന്ന ഊർജ രൂപമാണ് ശബ്ദം.വസ്തുക്കളുടെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത്.ശ്വാസനാളത്തിന്റെ മുകൾ ഭാഗത്തുള്ള സ്വനപേടകത്തിലെ (Larynx/ voice box) സ്വനതന്തുക്കൾ (vocal cords) കമ്പനം ചെയ്യുമ്പോഴാണ് ശബ്ദം ഉണ്ടാകുന്നത്.ജീവികളിൽ ശബ്ദമുണ്ടാക്കാൻ കമ്പനം ചെയ്യുന്ന ഭാഗം:തേനീച്ച - ചിറക്ആന - സ്വനതന്തു Read more in App