Challenger App

No.1 PSC Learning App

1M+ Downloads
"സ്ട്രെസ്സ്" എന്നത് എന്തിന്റെ അളവാണ്?

Aവസ്തുവിന്റെ താപം

Bഉപരിതലപരപ്പളവ്

Cയൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന പുനഃസ്ഥാപന ബലം

Dവസ്തുവിന്റെ വേഗത

Answer:

C. യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന പുനഃസ്ഥാപന ബലം

Read Explanation:

സ്ട്രെസ്സ് = പുനഃസ്ഥാപന ബലം / പരപ്പളവ് = F/A


Related Questions:

Rain drops are in spherical shape due to .....
ടോർക്ക് എന്നത് താഴെ പറയുന്നതിൽ ഏതിന്റെ സമയ നിരക്കാണ്?
ആർക്കിമിഡീസ് തത്വം ഏത് പ്രതിഭാസവുമായി ബന്ധപ്പെട്ടതാണ്
ഷിയറിംഗ് സ്ട്രെയിന്റെ ഫോർമുല എന്താണ്?
സോപ്പ് ജലത്തിൽ ലയിക്കുമ്പോൾ ജലത്തിന്റെ പ്രതലബലം ?