Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'അലുപ്താഖ്യസമാസത്തിൽ ധാതുപൂർവ്വത്തിലും വരാ' അലുപ്താഖ്യസമാസത്തിലും ധാതുപൂർവ്വത്തിലും വരാത്തതെന്താണ്?

Aഉത്തരപദത്തിൻറെ ആദ്യ ദൃഢത്തിന് ഇരട്ടിപ്പ്

Bതാലവ്യാദേശം

Cവിഭക്ത്യാഭാസം

Dവിശേഷണവിശേഷ്യപ്പൊരുത്തം

Answer:

A. ഉത്തരപദത്തിൻറെ ആദ്യ ദൃഢത്തിന് ഇരട്ടിപ്പ്

Read Explanation:

  • അലുപ്താഖ്യസമാസത്തിലും ധാതുപൂർവ്വത്തിലും വരാത്തത് ഉത്തരപദത്തിൻ്റെ ആദ്യ ദൃഢത്തിന് ഇരട്ടിപ്പാണ്.

  • അലുപ്താഖ്യസമാസം എന്നാൽ വിഭക്തി പ്രത്യയങ്ങൾ ലോപിക്കാത്ത സമാസം.

  • ധാതുപൂർവം എന്നാൽ ധാതുവിനോട് പ്രത്യയം ചേർത്ത് ഉണ്ടാവുന്ന പദം.


Related Questions:

ലീലാതിലകത്തിൻ്റെ ആറാം ശിൽപ്പത്തിൽ ചർച്ച ചെയ്യുന്നതെന്താണ്?
അനുപ്രദാനം എന്നത് ?
ള, ഴ, റ എന്നീ വ്യഞ്ജനങ്ങൾ അറിയപ്പെടുന്നത് ?
കടൽ എന്ന പദത്തിൽ എത്ര സ്വനിമങ്ങൾ ഉണ്ട്?
' പഴഞ്ചൊൽമാല' ആരുടെ കൃതിയാണ്?