Challenger App

No.1 PSC Learning App

1M+ Downloads
1, 4, 9, 16, ... എന്ന ശ്രേണിയിലെ 10-ാം പദം ഏത് ?

A200

B100

C50

D101

Answer:

B. 100

Read Explanation:

1, 4, 9, 16, ... എണ്ണൽ സംഖ്യകളുടെ വർഗങ്ങളുടെ ശ്രേണി ആണ് ഇത് അതിനാൽ 10 ആം പദം = 10² = 100


Related Questions:

സാധാരണ വ്യത്യാസം പൂജ്യമല്ലാത്ത ഒരു സമാന്തര ശ്രേണിയിലെ ആദ്യ 3n സംഖ്യകളുടെ ആകെ തുക അടുത്ത n സംഖ്യകളുടെ തുകയോട് തുല്യമാണ്. എങ്കിൽ ആദ്യത്തെ 2n സംഖ്യകളുടെ ആകെ തുകകളുടെയും അതിനുശേഷം ഉള്ള 2n സംഖ്യകളുടെയും അനുപാതം എത്രയാണ്?
ഒരു സമാന്തര ശ്രേണിയുടെ ബീജഗണിതരൂപം 4n-2 ആയാൽ ഈ ശ്രേണിയിലെ പദങ്ങളെ 4 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ശിഷ്ടം എത്ര?
4 കൊണ്ട് വിഭജിക്കാവുന്ന രണ്ടക്ക സംഖ്യകൾ എത്ര?
2 + 4 + 6 + ..... + 100 വില?
100നും 200നും ഇടയ്ക്ക് 9 കൊണ്ട് ഹരിക്കാൻ സാധിക്കാത്ത സംഖ്യകളുടെ തുക ?