Challenger App

No.1 PSC Learning App

1M+ Downloads
2023 ലോക വനദിന സന്ദേശം എന്താണ് ?

AForests and Biodiversity: Too precious to lose

BForest restoration: a path to recovery and well-being

CForests and Sustainable Production and Consumption

DForests and health

Answer:

D. Forests and health

Read Explanation:

  • ലോക വനദിനം - മാർച്ച് 21 
  • 2024 -ലെ ലോക വനദിന സന്ദേശം - Forest and Innovation
  • 2023-ലെ ലോക വനദിന സന്ദേശം - Forests and health
  • 2022 -ലെ ലോക വനദിന സന്ദേശം - Forests and sustainable production and consumption
  • ലോക ജലദിനം - മാർച്ച് 22
  • ലോക കാലാവസ്ഥാ ദിനം - മാർച്ച് 23

Related Questions:

2025-27 കാലയളവിലെ ലോക കാൻസർ ദിനത്തിൻ്റെ പ്രമേയം എന്ത് ?
ഇന്റർനാഷണൽ ഡേ ഓഫ് നോൺ വയലൻസ് ?
2022ലെ ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ പ്രമേയം ?
2022-ലെ ലോകാരോഗ്യ ദിനത്തിന്റെ പ്രമേയം ?
യു എൻ സമാധാനപാലകരുടെ അന്താരാഷ്ട്ര ദിനത്തിൻ്റെ 2024 ലെ പ്രമേയം എന്ത് ?