App Logo

No.1 PSC Learning App

1M+ Downloads
ലോക മണ്ണ് ദിനമായി ആചരിക്കുന്നത് എന്ന്?

Aഡിസംബർ 5

Bഡിസംബർ 1

Cഡിസംബർ 2

Dഡിസംബർ 10

Answer:

A. ഡിസംബർ 5

Read Explanation:

ലോക എയ്ഡ്സ് ദിനം-ഡിസംബർ 1 കമ്പ്യൂട്ടർ സാക്ഷരതാ ദിനം - ഡിസംബർ 2


Related Questions:

2023 ലോക ആരോഗ്യ ദിനം പ്രമേയം എന്താണ് ?
ലോകാരോഗ്യദിനമായി ആചരിക്കുന്ന ദിനം :
2022ലെ ഇൻറർനെറ്റ് സുരക്ഷാ ദിനമായി ആചരിക്കപ്പെട്ടത് എന്നാണ്?
ഈ വർഷത്തെ ലോക റേഡിയോ ദിനത്തിന്റെ മുദ്രാവാക്യം ?
ലോക പുസ്‌തക ദിനത്തോട് അനുബന്ധിച്ച് 2024 ലെ ലോക പുസ്‌തക തലസ്ഥാനമായി തിരഞ്ഞെടുത്ത നഗരം ഏത് ?