App Logo

No.1 PSC Learning App

1M+ Downloads
ഒരു മാധ്യമത്തിന് പ്രകാശ വേഗതയെ സ്വാധീനിക്കാനുള്ള കഴിവ് എന്ത് പേരിൽ അറിയപ്പെടുന്നു?

Aഒപ്റ്റിക്കൽ ഡെൻസിറ്റി

Bഒപ്റ്റിക്കൽ റിഫ്ലക്ഷൻ

Cഒപ്റ്റിക്കൽ ലയേഴ്സ്

Dഇവയൊന്നുമല്ല

Answer:

A. ഒപ്റ്റിക്കൽ ഡെൻസിറ്റി

Read Explanation:

  • ഒരു മാധ്യമത്തിന് പ്രകാശ വേഗതയെ സ്വാധീനിക്കാനുള്ള കഴിവാണ് ഒപ്റ്റിക്കൽ ഡെൻസിറ്റി.

  • ഉയർന്ന ഒപ്റ്റിക്കൽ ഡെൻസിറ്റിയിൽ പ്രകാശത്തിന്റെ വേഗത കുറവായിരിക്കും.


Related Questions:

10 cm വക്രതാ ആരമുള്ള ദർപ്പണത്തിന്‍റെ ഫോക്കസ് ദൂരം എത്ര?
ആകാശം നീലനിറത്തിൽ കാണുവാനുള്ള കാരണം?
പ്രകാശിക തന്തുക്കൾ നിർമ്മിക്കുന്നത് താഴെ പറയുന്നവയിൽ ഏത് ഘടകങ്ങൾ ഉപയോഗിച്ചാണ്?
ഒരു സ്രോതസ്സിലെ N ആറ്റങ്ങൾ ഓരോന്നും I തീവ്രതയിൽ പ്രകാശം പുറപ്പെടുവിച്ചാൽ, സ്രോതസ്സിന്റെ തീവ്രത എങ്ങനെയായിരിക്കും?
ആൽഫ ഗ്ളൂക്കോസിന്റെ ബഹുലകമാണ്_____________________