Challenger App

No.1 PSC Learning App

1M+ Downloads
സഹസംയോജക ബന്ധനത്തിൽ ഏർപ്പെട്ട രണ്ടാറ്റങ്ങൾക്കിടയിൽ പങ്കുവെച്ച ഇലക്ട്രോൺ ജോഡികളെ ആകർഷിക്കാനുള്ള അതത് ആറ്റത്തിന്റെ കഴിവാണ് ?

Aവാലെൻസി

Bഇലക്ട്രോപോസിറ്റിവിറ്റി

Cഇലക്ട്രോനെഗറ്റിവിറ്റി

Dഓക്സിഡേഷൻ

Answer:

C. ഇലക്ട്രോനെഗറ്റിവിറ്റി

Read Explanation:

ഇലക്ട്രോനെഗറ്റിവിറ്റി:

  • സഹസംയോജക ബന്ധനത്തിൽ പങ്കുവയ്ക്കപ്പെട്ട ഇലക്ട്രോൺ ജോഡികളെ രണ്ടാറ്റങ്ങളും ആകർഷിക്കും
  • സഹസംയോജക ബന്ധനത്തിൽ ഏർപ്പെട്ട രണ്ടാറ്റങ്ങൾക്കിടയിൽ പങ്കുവെച്ച ഇലക്ട്രോൺ ജോഡികളെ ആകർഷിക്കാനുള്ള അതത് ആറ്റത്തിന്റെ കഴിവാണ് ഇലക്ട്രോനെഗറ്റിവിറ്റി
  • മൂലകങ്ങളുടെ ഇലക്ട്രോനെഗറ്റിവിറ്റി താരതമ്യം ചെയ്യുന്നതിനായി വ്യത്യസ്‌ത ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിലുകൾ ആവിഷ്‌കരിച്ചിട്ടുണ്ട്.

Related Questions:

അയോണിക സംയുക്തങ്ങൾ പൊതുവേ പോളാർ ലായകങ്ങളിൽ, ----.
ഇലക്ട്രോൺ ഡോട്ട് ഡയഗ്രത്തിൽ മൂലകത്തിന്റെ പ്രതീകത്തിനു ചുറ്റും --- ഷെല്ലിലെ ഇലക്ട്രോണുകളെ മാത്രമാണ് രേഖപ്പെടുത്തുന്നത്.
ഇലക്ട്രോൺ കൈമാറ്റം മൂലം ഉണ്ടാകുന്ന രാസബന്ധനം :
കുപ്രസ് ഓക്സൈഡിൽ (Cu2O) കോപ്പറിന്റെ സംയോജകത --- ആണ്.
ഒരു കാർബൺ ആറ്റത്തിന് അഷ്ടകം പൂർത്തിയാക്കാൻ ആവശ്യമായ ഇലക്ട്രോണുകളുടെ എണ്ണം എത്ര ?