കട്ടിയുള്ള വസ്തു കൊണ്ട് ലോഹത്തിന്റെ പ്രതലത്തിൽ തട്ടുമ്പോൾ ശബ്ദം പുറപ്പെടുവിക്കാനുള്ള ലോഹങ്ങളുടെ കഴിവിനെ എന്തു പറയുന്നു?Aമാലിയബിലിറ്റിBഡക്റ്റിലിറ്റിCലോഹദ്യുതിDസൊണോരിറ്റിAnswer: D. സൊണോരിറ്റി Read Explanation: സൊണോരിറ്റി എന്നത് ലോഹങ്ങളുടെ ഒരു പ്രധാന ഭൗതിക ഗുണമാണ്. കട്ടിയുള്ള വസ്തുക്കൾ കൊണ്ട് ലോഹങ്ങളുടെ പ്രതലത്തിൽ തട്ടുമ്പോൾ അവ ശ്രവിക്കാവുന്ന തരത്തിൽ ഒരു പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കുന്ന പ്രതിഭാസമാണിത്. Read more in App