Challenger App

No.1 PSC Learning App

1M+ Downloads
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം ഏതാണ്?

Aഇരുമ്പ്

Bസ്വർണം

Cഅലുമിനിയം

Dകോപ്പർ

Answer:

C. അലുമിനിയം

Read Explanation:

  • സ്വതന്ത്രരൂപത്തിൽ കാണപ്പെടുന്ന ഒരു ലോഹമാണ് സ്വർണം.

  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹമാണ് അലുമിനിയം.

  • ഇരുമ്പ്, കാൽസ്യം മുതലായവ അടുത്ത സ്ഥാനങ്ങളിൽ വരുന്നു.


Related Questions:

ലോഹങ്ങൾ നിർമ്മിക്കുന്നത് എവിടെ നിന്ന്?
ലോഹനിഷ്കർഷണം (Metallurgy) എന്നാൽ എന്താണ്?
ദ്രാവകം വാതകമായി മാറുന്ന താപനില :
ലോഹങ്ങളെ വലിച്ചു നീട്ടി കനം കുറഞ്ഞ കമ്പികൾ ആകാൻ സാധിക്കും .ഈ സവിശേഷത എന്ത് പേരില് അറിയപ്പെടുന്നു ?
ലോഹങ്ങൾ സ്വതന്ത്രരൂപത്തിൽ കാണപ്പെടുന്ന ഒന്നിന് ഉദാഹരണം നൽകുക