Challenger App

No.1 PSC Learning App

1M+ Downloads
“Later Maturity” (വാർദ്ധക്യം) ഘട്ടത്തിന്റെ പ്രായപരിധി ഏതാണ്?

A36 – 60 വയസ്സ്

B20 – 35 വയസ്സ്

C60 വയസിന് ശേഷം

D12 – 20 വയസ്സ്

Answer:

C. 60 വയസിന് ശേഷം

Read Explanation:

  • 60 വയസ്സിനു ശേഷമുള്ള ജീവിതഘട്ടം Later Maturity അല്ലെങ്കിൽ വാർദ്ധക്യഘട്ടമാണ്


Related Questions:

"ജീവിതത്തിൻറെ വസന്തം" എന്ന് "ജോൺ കിഡ്സ്" വിശേഷിപ്പിച്ചത് ഏത് ജീവിതകാലഘട്ടത്തെയാണ് ?
ശൈശവഘട്ടത്തിലുളള കുട്ടികളുടെ വൈകാരിക വികസനത്തെ വിശദീകരിച്ചത് ?
മൂർത്ത മനോവ്യാപാര ഘട്ടത്തിന്റെ (Concrete Operational Stage) ഒരു സവിശേഷതയാണ്
താഴെപ്പറയുന്നവയിൽ ജീൻപിയാഷെ ശ്രദ്ധ കേന്ദ്രീകരിച്ച തലം?
"മാനസിക പ്രക്രിയകളെയും വ്യവഹാരങ്ങളെയും കുറിച്ചുള്ള പഠനമാണ്" മനശാസ്ത്രം എന്ന് പറഞ്ഞത് ആര് ?