Challenger App

No.1 PSC Learning App

1M+ Downloads
പ്രധാനമന്ത്രി റോസ്ഗാർ യോജന എത്ര വയസ്സ് മുതൽ എത്ര വയസ്സ് വരെയുള്ളവർക്ക് വേണ്ടിയുള്ള പദ്ധതിയാണ്.?

A18-60

B21-55

C18-40

D21-65

Answer:

C. 18-40

Read Explanation:

  •  പ്രധാനമന്ത്രി റോസ്‌ഗർ യോജന  യോജന നടപ്പിലാക്കിയത് 1993 ഒക്ടോബർ 2. 
  • മേൽനോട്ടം വഹിക്കുന്നത്- തൊഴിൽ വകുപ്പ് മന്ത്രാലയം
  • പദ്ധതി വിഹിതം പൂർണമായും വഹിക്കുന്നത്- കേന്ദ്രസർക്കാർ
  • നടപ്പിലാക്കിയ സമയത്ത് പ്രധാനമന്ത്രി- പി വി നരസിംഹറാവു
  • നടപ്പിലാക്കിയ പഞ്ചവത്സരപദ്ധതി -എട്ടാം പഞ്ചവത്സര പദ്ധതി.

Related Questions:

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക

  1. ഈ പദ്ധതി ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് നൂറുദിവസത്തെ തൊഴില് ഉറപ്പാക്കുന്നു
  2. ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യം വച്ചാണ് ഈ പദ്ധതി ഇന്ത്യയിൽ ആരംഭിച്ചത്.
  3. 2005 ലാണ് പാർലമെന്റ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസാക്കിയത്.

    'he Right to Rebut Adverse Evidence' എന്ന അവകാശവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. തനിക്കെതിരായ തെളിവുകളെ കുറിച്ച് ആ വ്യക്തിയെ അറിയിക്കുന്നതുമായി ബന്ധപ്പെട്ട അവകാശമാണിത്.
    2. എല്ലാ കേസുകളിലും പ്രതികൂല തെളിവുകളുടെ ഒർജിനൽ പതിപ്പ് നൽകണം.
      കേരള സർക്കാർ 2026 ജനുവരിയിൽ 'സവിശേഷ ദുരന്തമായി' (State Specific Disaster) പ്രഖ്യാപിച്ച പ്രകൃതി പ്രതിഭാസം ?
      കേരളത്തിൻറെ പുതിയ പോലീസ് മേധാവി ആര്?
      2023 ഏപ്രിലിൽ കേരള റബ്ബർ ബോർഡ് എക്സിക്യുട്ടീവ് ഡയറക്ടറായി നിയമിതനായത് ആരാണ് ?