മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക
- ഈ പദ്ധതി ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് നൂറുദിവസത്തെ തൊഴില് ഉറപ്പാക്കുന്നു
- ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യം വച്ചാണ് ഈ പദ്ധതി ഇന്ത്യയിൽ ആരംഭിച്ചത്.
- 2005 ലാണ് പാർലമെന്റ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസാക്കിയത്.
A2, 3 ശരി
B1, 3 ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല
