Challenger App

No.1 PSC Learning App

1M+ Downloads
രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ ലക്ഷ്യമിടുന്നത്?

Aഉന്നത വിദ്യഭ്യാസത്തിന്‍റെ ഗുണനിലവാരമുയർത്തൽ

Bസാങ്കേതിക വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരത്തല്‍

Cസെക്കണ്ടറി വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരമുയർത്തൽ

Dമെഡിക്കൽ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരമുയർത്തൽ

Answer:

C. സെക്കണ്ടറി വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരമുയർത്തൽ


Related Questions:

ഇന്ത്യാക്കാരനായ ആദ്യത്തെ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ?
രണ്ടാം ആണവ പരീക്ഷണ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി?
രാഷ്ട്രീയ സംസ്കൃത് സൻസ്ഥാന്റെ ആസ്ഥാനം?
നൂറ്റാണ്ടുകൾക്കുമുൻപ് തകർക്കപ്പെട്ട നാളന്ദ സർവകലാശാല പ്രവർത്തനം പുനരാരംഭിച്ചപ്പോൾ ആദ്യത്തെ ചാൻസലർ ആര്?
യു.ജി.സിയുടെ ആസ്ഥാനം?