App Logo

No.1 PSC Learning App

1M+ Downloads
നൂറ്റാണ്ടുകൾക്കുമുൻപ് തകർക്കപ്പെട്ട നാളന്ദ സർവകലാശാല പ്രവർത്തനം പുനരാരംഭിച്ചപ്പോൾ ആദ്യത്തെ ചാൻസലർ ആര്?

Aഡോ. ഗോപ സഗർവാൾ

Bഅഭിജിത്ത് ബാനർജി

Cഅമർത്യാ സെൻ

Dവിശ്വേശര റാവു

Answer:

C. അമർത്യാ സെൻ


Related Questions:

ഡി.പി.ഇ.പി ആരംഭിച്ച വർഷം?
ബനാറസ് സംസ്‌കൃത കോളേജ് സ്ഥാപിച്ചത് ആര് ?
ദേശീയ പുരോഗതിക്ക് വിദ്യാഭ്യാസം മാത്രമാണ് മാര്‍ഗ്ഗമെന്ന് പറഞ്ഞ നേതാവ്?
സാക്ഷർ ഭാരത് മിഷൻ ആരംഭിച്ച വർഷം?
ഇന്ത്യാക്കാരനായ ആദ്യത്തെ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ?