App Logo

No.1 PSC Learning App

1M+ Downloads
യാചനായാത്രയുടെ ലക്ഷ്യം?

Aഅവർണ വിഭാഗങ്ങളുടെ ക്ഷേത്രപ്രവേശനം

Bദരിദ്ര വിദ്യാർഥികൾക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക

Cനിയമസഭയിൽ പ്രാതിനിധ്യം ഉറപ്പാക്കുക

Dസർക്കാർ സർവീസിൽ പിന്നാ ക്കവിഭാഗക്കാർക്ക് പ്രാതിനിധ്യം ഉ റപ്പാക്കുക

Answer:

B. ദരിദ്ര വിദ്യാർഥികൾക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക

Read Explanation:

യാചനാ യാത്ര:

  • കേരളത്തിലെ ദരിദ്ര വിദ്യാർഥികളുടെ പഠനത്തിനായുള്ള തുക സമാഹരിക്കുന്നതിനായി നടത്തിയ കാൽനട പ്രചരണ ജാഥ
  • നേതൃത്വത്തം നൽകിയത് : വി ടി ഭട്ടതിരിപ്പാട്
  • യാചന യാത്ര നടന്ന വർഷം : 1931, ഏപ്രിൽ 26
  • യാചനാ യാത്ര നടന്നത് : തൃശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ
  • യാചന യാത്ര 7 ദിവസം ദിവസം നീണ്ടുനിന്നു

Related Questions:

കേരള നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

താഴെ പറയുന്നവയിൽ തെറ്റായ ബന്ധം ഏതാണ്?

  1. അയ്യങ്കാളി - സാധുജന പരിപാലന സംഘം
  2. വക്കം അബ്ദുൽ ഖാദർ മൗലവി - തിരുവിതാംകൂർ മുസ്ലിം മഹാജന സഭ
  3. വാഗ്ഭടാനന്ദൻ - സമത്വ സമാജം
    Who said " Whatever may be the religion, it is enough if man becomes good " ?
    First person to establish a printing press in Kerala without foreign support was?
    ശ്രീ നാരായണഗുരുവിന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?