App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ വിൽപ്പനക്ക് അനുവദനീയമായ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമായ “ജിൻ” എന്ന മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോളിന്റെ വീര്യം എത്രയാണ് ?

A35 UP

B30 UP

C25 UP

D42 UP

Answer:

D. 42 UP

Read Explanation:

  • കേരളത്തിൽ വിൽപ്പനക്ക് അനുവദനീയമായ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമായ “ജിൻ” എന്ന മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോളിന്റെ വീര്യം - 42 UP (42 under proof)


Related Questions:

ഒരാൾ തന്റെ സുഹൃത്തിന്റെ ജന്മദിനത്തിന് അംഗീകൃത മദ്യഷോപ്പിൽ നിന്നും ഒരു കുപ്പി മദ്യം വാങ്ങി സുഹൃത്തിന് സമ്മാനമായി നൽകി. അബ്കാരി നിയമ പ്രകാരം താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന

  1. സർക്കാർ അംഗീകൃത മദ്യ ഷോപ്പിൽ നിന്നും മദ്യം വാങ്ങി സമ്മാനമായി നൽകുന്നത് കുറ്റകരമല്ല.
  2. ഏതു മദ്യവും സമ്മാനമായി നൽകാം.
  3. മദ്യം സമ്മാനമായി നല്കാൻ പാടില്ല.
  4. മദ്യം സമ്മാനമായി നൽകിയ ആളുടെ പേരിൽ കേസെടുക്കാം.
    അബ്‌കാരി ആക്‌ടിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
    മജിസ്ട്രേറ്റിനു മുന്നിൽ സാക്ഷികളെ ഹാജരാക്കാൻ അബ്കാരി ഇൻസ്പെക്‌ടർക്കുള്ള അധികാരപരിധിയെക്കുറിച്ച് പ്രതിപാദിക്കുന്ന അബ്‌കാരി ആക്ട് 1077 ലെ സെക്ഷൻ ഏത് ?
    ഉത്പാദനത്തെ (Manufacture )ക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?

    താഴെ പറയുന്നവയിൽ അബ്കാരി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അബ്‌കാരി കേസുകളിന്മേൽ നടപടി എടുക്കുവാൻ അധികാരം ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥർ ആരെല്ലാം ?

    1. മജിസ്‌ട്രേറ്റ്
    2. എക്സൈസ് കമ്മീഷണർ
    3. പ്രിവൻ്റീവ് ഓഫീസർ/സിവിൽ എക്സൈസ് ഓഫീസർ