Challenger App

No.1 PSC Learning App

1M+ Downloads
ഒരു പദാർത്ഥത്തിന്റെ മോളിക്യുലാർ മാസിന് തുല്യമായത്രയും ഗ്രാം ആ പദാർത്ഥത്തെ എന്തു വിളിക്കുന്നു?

Aഗ്രാം മോളിക്യുലാർ മാസ് (GMM)

Bഗ്രാം അറ്റോമിക മാസ്

Cഅവോഗാഡ്രോ സംഖ്യ

Dഒരു മോൾ

Answer:

A. ഗ്രാം മോളിക്യുലാർ മാസ് (GMM)

Read Explanation:

  • ഒരു മൂലകത്തിന്റെ അറ്റോമിക മാസ് എത്രയാണോ അത്രയും ഗ്രാം ആ മൂലകത്തിനെ അതിന്റെ ഗ്രാം അറ്റോമിക മാസ് എന്ന് വിളിക്കുന്നു.

  • ഇതു പോലെ ഒരു പദാർത്ഥത്തിന്റെ മോളിക്യുലാർ മാസിന് തുല്യമായത്രയും ഗ്രാം ആ പദാർത്ഥത്തെ ഗ്രാം മോളിക്യുലാർ മാസ് (GMM) എന്ന് പറയാം.


Related Questions:

ബോയിൽ നിയമം പ്രകാരം, P x V = ?
28 ഗ്രാം നൈട്രജൻ എത്ര GMM ആണ്?
താപനില എന്നാൽ എന്തിൻ്റെ അളവാണ്?
സിലിണ്ടറിൽ കുറച്ച് വാതകം കൂടി നിറച്ചാൽ തന്മാത്രകളുടെ എണ്ണത്തിന് എന്തു സംഭവിക്കും?
അംമ്ല മഴയ്ക്ക് കാരണമാകുന്ന വാതകം?