Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലോക്കിലെ സമയം 3 :30 ആകുമ്പോൾ അതിലെ സൂചികൾക്കിടയിലുള്ള കോൺ എത്ര ?

A60°

B45°

C75°

D105°

Answer:

C. 75°

Read Explanation:

30 × മണിക്കൂർ - മിനിറ്റ് ×11/2 = 30 × 3 - (11/2) × 30 =90 - 165 =|−75| =75


Related Questions:

ഒരു ക്ലോക്കിന്റെ സൂചികൾ ഒരു ദിവസത്തിൽ എത്ര തവണ വലത് കോണിലായിരിക്കും ?
ഒരു ക്ലോക്കിൽ 12 .15 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും ഉണ്ടാക്കുന്ന കോണിന്റെ അളവ് എത്ര ഡിഗ്രി?
ഒരു ക്ലോക്കിലെ മണിക്കൂർ സൂചി ഒരു ദിവസം തിരിയുന്ന ഡിഗ്രി അളവ് എത്ര ?
ക്ലോക്കിൽ 2:30 മണിയാകുമ്പോൾ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും തമ്മിലുണ്ടാകുന്ന കോൺ എത്രയായിരിക്കും?
ഒരു ക്ലോക്കിലെ സമയം 4.10 ആയാൽ കണ്ണാടിയിലെ പ്രതിബിംബം ഏത് സമയം കാണിക്കും ?