Challenger App

No.1 PSC Learning App

1M+ Downloads
സമയം 12. 20 ആകുമ്പോൾ വാച്ചിലെ മണിക്കൂർ സൂചിക്കും മിനിട്ട് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?

A110 °

B120 °

C115 °

D125 °

Answer:

A. 110 °

Read Explanation:

കോൺ അളവ് =30 × മണിക്കൂർ - 11/2 × മിനിറ്റ് = 30 × 12 - 11/2 × 20 = 250 കിട്ടിയിരിക്കുന്ന കോൺ അളവ് 180° ക്കും മുകളിൽ ആയതിനാൽ 360 ൽ നിന്നു കുറക്കുക 360 - 250 = 110°


Related Questions:

ഉച്ചയ്ക്ക് 12 മണിയ്ക്ക് ഊഷ്മാവ് പൂജ്യത്തിനേക്കാൾ 8°C കൂടുതലായിരുന്നു. ഓരോ മണിക്കൂറിലും 2°C വച്ച് ഊഷ്മാവ്" കുറയുന്നുവെങ്കിൽ പൂജ്യത്തിനേക്കാൾ 6°C താഴെ ഊഷ്മാവ് വരുന്നത് ഏത് സമയത്തായി രിക്കും?
ഒരു ക്ലോക്കിൽ 5 മണിയടിക്കാൻ 8 സെക്കൻ്റ് എടുക്കും. അതേ ക്ലോക്കിൽ 10 മണിടയിക്കാൻ എത്ര സെക്കന്റ് എടുക്കും?
സമയം രാവിലെ 6.10 ആകുമ്പോൾ ക്ലോക്കിലെ മിനുട്ട് മണിക്കൂർ സൂചികൾ തമ്മിലുളള കോൺ അളവ്?
ക്ലോക്കിലെ സമയം 9.20 ആണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര?
5 മണി കഴിഞ്ഞു 15 മിനുട്ട് ഉള്ളപ്പോൾ ക്ലോക്കിലെ മിനുട്ട് മണിക്കൂർ സൂചികൾ തമ്മിലുള്ള കോണളവ് എത്ര?