App Logo

No.1 PSC Learning App

1M+ Downloads
11: 20 എന്ന സമയത്ത് ക്ലോക്കിലെ സൂചികൾ തമ്മിലുള്ള കോണളവ് ?

A120 °

B130 °

C140 °

D150 °

Answer:

C. 140 °

Read Explanation:

30 × മണിക്കൂർ - 11/2 × മിനിറ്റ് = 30 × 11 - 11/2 × 20 =330 - 110 = 220 180 ഡിഗ്രിയിൽ കൂടുതൽ ആയതിനാൽ 360 ഇൽ നിന്ന് കുറക്കുക = 360 - 220 = 140°


Related Questions:

4 നും 5 നും ഇടയിൽ ഏത് സമയത്താണ് ഒരു ക്ലോക്കിന്റെ കൈകൾ ലംബ കോണിലുണ്ടാവുക ?
ഒരു ഘടികാരം ഓരോ സെക്കൻഡിലും രണ്ടു പ്രാവശ്യം ടിക് ശബ്ദമുണ്ടാക്കും. എന്നാൽ അര മണിക്കൂർ സമയത്തിനിടയിൽ എത്ര പ്രാവശ്യം ടിക് ശബ്ദം ഉണ്ടാകും?
സമയം 5:10 ആയാൽ സൂചികൾ തമ്മിലുള്ള കോണളവ് എത്ര ?
ഇപ്പോൾ വാച്ചിൽ 12 മണി , 12.15 ആകുന്നതിന് എത്ര സെക്കന്റ് കഴിയണം ?
ഒരു ക്ലോക്കിന്റെ മിനിറ്റ് സൂചി 300° ചലിച്ചിട്ടുണ്ടെങ്കിൽ, മണിക്കൂർ സൂചി എത്ര ഡിഗ്രി ചലിച്ചു ?