Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ക്ലോക്കിലെ സമയം രണ്ട് മണിയാകുമ്പോൾ സൂചികൾക്കിടയിലൂള്ള കോണളവ് എത്ര ?

A120

B90

C60

D110

Answer:

C. 60

Read Explanation:

താഴെ പറയുന്ന സൂത്രവാക്യം (Formula) ഉപയോഗിക്കാം:

കോണളവ് =∣30H−5.5M∣= |30H - 5.5M|

ഇവിടെ:

  • H (Hours): മണിക്കൂർ സൂചി നിൽക്കുന്ന സ്ഥാനം (ഇവിടെ 2)

  • M (Minutes): മിനിറ്റ് സൂചി നിൽക്കുന്ന സ്ഥാനം (ഇവിടെ 0)

കണക്കാക്കുന്ന രീതി:

കോണളവ്=∣30×2−5.5×0∣\text{കോണളവ്} = |30 \times 2 - 5.5 \times 0|

കോണളവ്=∣60−0∣\text{കോണളവ്} = |60 - 0|

കോണളവ്=60∘\text{കോണളവ്} = \mathbf{60^\circ}


Related Questions:

സമയം 8:30 ആയിരിക്കുമ്പോൾ ഒരു ക്ലോക്കിന്റെ മിനിറ്റ് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോൺ?
ക്ലോക്കിലെ സമയം 9:30 ആയിരുന്നാൽ സൂചികൾ തമ്മിലുള്ള കോണളവ് എത്ര ?
ഒരു ക്ലോക്കിലെ സമയം 11.25 ആണ്. അപ്പോൾ മണിക്കൂർ സൂചിക്കും മിനുട്ടു സൂചിക്കും ഇടയിലുള്ള കോണളവ് എത്ര ഡിഗ്രി ആയിരിക്കും ?
ഒരു ക്ലോക്കിലെ സമയം 7.20 ആണെങ്കിൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
സമയം 3.15 ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര?