Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു ക്ലോക്കിലെ സമയം 7.20 ആണെങ്കിൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?

A90°

B120°

C60°

D100°

Answer:

D. 100°

Read Explanation:

7.20 കോണളവ്= 30H - 11/2 M = 30 X7 - 11/2 X 20 =210 - 110 = 100°


Related Questions:

10 സെക്കന്റിൽ മണിക്കൂർ സൂചി എത്ര ഡിഗ്രി ചലിക്കണം ?
ഒരു ക്ലോക്ക് 9 മണി 20 മിനിറ്റ് എന്ന് സമയം കാണിക്കുന്നു. ക്ലോക്കിന്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര ?
ഒരു ക്ലോക്കിലെ 1, 4, 8 ചേർന്ന് ഒരു ത്രികോണം നിർമ്മിച്ചാൽ ത്രികോണത്തിലെ മൂന്ന് കോണുകൾ എത്ര ?
പന്ത്രണ്ട് മണിക്കൂർ സമയ ദൈർഘ്യത്തിനുള്ളിൽ ഒരു ക്ലോക്കിലെ മണിക്കൂർ, മിനിട്ട് സൂചികൾ തമ്മിലുള്ള കോൺ എത്ര തവണ 90 ഡിഗ്രി കാണിക്കും?
ഒരു ക്ലോക്കിലെ സമയം 2.40 A M കാണിക്കുമ്പോൾ, രണ്ടു സൂചികളും തമ്മിലുള്ള കോണളവ് .................... ഡിഗ്രിയായിരിക്കും ?