Challenger App

No.1 PSC Learning App

1M+ Downloads
സമയം 2.50 ആകുമ്പോൾ ക്ലോക്കിലെ മിനുട്ട് മണിക്കൂർ സൂചികൾ തമ്മിലുളള കോണാളവ് എത്ര?

A145

B155

C165

D135

Answer:

A. 145

Read Explanation:

കോൺ അളവ്= 30 × മണിക്കൂർ - 11/2 × മിനുട്ട് = 30 × 2 - 11/2 × 50 = 60 - 275 = 215 360 - 215 = 145°


Related Questions:

അക്കങ്ങൾ വെറും വരകളായി സൂചിപ്പിച്ച ഒരു ക്ലോക്കിന്റെ കണ്ണാടിയിലെ പ്രതിബിംബത്തിൽ നോക്കിയപ്പോൾ 7 :30 ആണ് സമയം. എന്നാൽ ശരിയായ സമയം എത്ര?
ഒരു ക്ലോക്കിലെ സമയം കണ്ണാടിയിൽ 7.10 എന്നു കാണിക്കുന്നു. എങ്കിൽ ക്ലോക്കിൽ കാണിച്ച യഥാർത്ഥ സമയം എത്ര ?
ഒരു ക്ലോക്കിലെ സമയം 7.20 ആണെങ്കിൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
ഒരു ക്ലോക്കിലെ സമയം 8.30 ആണ്. അപ്പോൾ മണിക്കൂർ സൂചിക്കും മിനിട്ട് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര ഡിഗ്രി ആയിരിക്കും ?
12.20 ന് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിക്കും മിനിട്ട് സൂചിക്കും ഇടയിലുള്ള കോണളവ് എത്രയായിരിക്കും ?