Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലോക്കിൽ സമയം 5 മണി ആകുമ്പോൾ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും തമ്മിലുള്ള കോണളവ് എന്ത് ?

A150°

B120°

C180°

D110°

Answer:

A. 150°

Read Explanation:

കോൺ = | 30 × H - 11M/2 | M = മിനിറ്റ് H = മണിക്കൂർ H = 5 , M = 0 കോൺ = | 30 × 5 - 11 × 0 /2 | = 150


Related Questions:

ഒരു ക്ലോക്കിലെ സമയം അതിന്റെ എതിർ വശത്തിരിക്കുന്ന കണ്ണാടിയിൽ 3:30 ആയി തോന്നുന്നു. എങ്കിൽ യഥാർത്ഥ സമയം എത്ര?
ഒരു ക്ലോക്കിൻ്റെ പ്രതിഫലനത്തിലെ സമയം വൈകുന്നേരം 6.10 ആണ്, അപ്പോൾ യഥാർത്ഥ സമയം എത്രയാണ്?
ഒരു ക്ലോക്ക് 10.10 എന്ന സമയം കാണിക്കുമ്പോൾ മിനുട്ടു സൂചിയും മണിക്കുർ സൂചിയും തമ്മിലുള്ള കോണളവ് എത്ര?
ഒരു ഘടികാരം നിശ്ചലമയാൽ ദിവസത്തിൽ എത്ര തവണ അത് കൃത്യ സമയം കാണികും
How much does a watch lose per day, if the hands coincide every 64 minutes