Challenger App

No.1 PSC Learning App

1M+ Downloads
12:20 ന് ക്ലോക്കിലെ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോൺ എത്രയാണ്?

A120°

B110°

C250°

D240°

Answer:

B. 110°

Read Explanation:

30 x മണിക്കൂർ - 11/2 x മിനിറ്റ് = 30 x 12 - 11/2 x 20 = 360 - 110 = 250 കിട്ടിയിരിക്കുന്ന കോൺ 180 ഇൽ കൂടുതൽ ആയതിനാൽ 360 ൽ നിന്ന് കുറയ്ക്കുക 360 - 250 = 110°


Related Questions:

ക്ലോക്കിന്റെ മിനിറ്റ് സൂചിയും സെക്കൻഡ് സൂചിയും തമ്മിൽ 25 മിനിറ്റ് വ്യത്യാസം ആണെങ്കിൽ അവക്കിടയിൽ രൂപപ്പെടുന്ന കോൺ എന്തായിരിക്കും?
സമയം 2.50 ആകുമ്പോൾ ക്ലോക്കിലെ മിനുട്ട് മണിക്കൂർ സൂചികൾ തമ്മിലുളള കോണാളവ് എത്ര?
2 മണിയാകുമ്പോൾ ക്ലോക്കിലെ മണിക്കുർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോൺ എന്ത് ?
ഒരു സംഖ്യ മറ്റൊരു സംഖ്യയുടെ 3 മടങ്ങിനേക്കാൾ 2 കൂടുതലാണ്. ചെറിയ സംഖ്യയുടെ 4 മടങ്ങാണ് വലിയ സംഖ്യ എങ്കിൽ ചെറിയ സംഖ്യ ഏത്?
ക്ലോക്കിലെ സമയം 4:46 ആണ്, പ്രതിബിംബത്തിലെ സമയം എത്ര ?