Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലോക്കിൽ 4 മണിയാകുമ്പോൾ മണിക്കൂർ സൂചിക്കും മിനിട്ട് സൂചിക്കുമിടയിലുള്ള കോണളവ് എത്ര? |

A90°

B105°

C120°

D160°

Answer:

C. 120°

Read Explanation:

കോണളവ് = 30 × H - 11/2 × M = 30 × 4 - 11/2 × 0 =120


Related Questions:

ഇപ്പോൾ വാച്ചിൽ 12 മണി , 12.15 ആകുന്നതിന് എത്ര സെക്കന്റ് കഴിയണം ?
തിങ്കളാഴ്ച രാവിലെ 7:40നു ശരിയായി സെറ്റ് ചെയ്ത ഒരു ക്ലോക്ക് , ഓരോ മണിക്കൂറിലും 10 മിനിറ്റു വീതം അധികമായി ഓടുന്നു. എങ്കിൽ ചൊവ്വ്വാഴ്ച രാവിലെ 11:10നു ഈ ക്ലോക്ക് കാണിക്കുന്ന സമയം എത്രയായിരിക്കും ?
ക്ലോക്കിൽ 2:30 മണിയാകുമ്പോൾ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും തമ്മിലുണ്ടാകുന്ന കോൺ എത്രയായിരിക്കും?
വേണു തിരക്കിട്ട് സിനിമയ്ക്ക് പോകാനൊരുങ്ങുകയാണ്. സമീപത്തു നിന്ന അനുജനോട് അയാൾ, സമയം നോക്കാനാവശ്യപ്പെട്ടു. കുസ്യതിയായ അനുജൻ വേണു മുഖം നോക്കിയ നീലക്കണ്ണാടിയിലെ പ്രതിബിംബത്തിൽ നോക്കി പറഞ്ഞത് സമയം എട്ടേകാൽ എന്നായിരുന്നു. ഞെട്ടിതിരിഞ്ഞു നോക്കിയ വേണു പിന്നിൽ ഭിത്തിയിൽ കണ്ട ക്ലോക്കിലേക്കു നോക്കി. അപ്പോൾ അയാൾ കണ്ട യഥാർത്ഥ സമയം എന്തായിരുന്നു ?
ഒരു ക്ലോക്കിൽ 12 .15 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും ഉണ്ടാക്കുന്ന കോണിന്റെ അളവ് എത്ര ഡിഗ്രി?