Challenger App

No.1 PSC Learning App

1M+ Downloads
2 മണിയാകുമ്പോൾ ക്ലോക്കിലെ മണിക്കുർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോൺ എന്ത് ?

A30°

B120°

C60°

D10°

Answer:

C. 60°

Read Explanation:

കോണളവ് = 30 × H - 11/2 × M H = മണിക്കൂർ M = മിനിറ്റ് ⇒ 30 × 2 - 11/2 × 0 = 60°


Related Questions:

ഒരു ക്ലോക്കിലെ സമയം 9.30 ആണെങ്കിൽ മിനിട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോൺ അളവ് എത്ര?
ക്ലോക്കിലെ സമയം 12.45 ആണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര
ക്ളോക്കിലെ പ്രതിഭിംബം നോക്കി ഒരു കുട്ടി സമയം 9:10 ആണെന്ന് പറഞ്ഞു. എങ്കിൽ ക്ലോക്കിന്റെയഥാർത്ഥ സമയം എത്ര?
താഴെ കൊടുത്ത സമയക്രമത്തിൽ ഒന്ന് ക്രമരഹിതമാണ്. ഏതാണെന്ന് കണ്ടുപിടിക്കുക ? 6.50, 9.10, 11.30, 1.40, 4.10, 6.30
4 നും 5 നും ഇടയിൽ ഏത് സമയത്താണ് ഒരു ക്ലോക്കിന്റെ കൈകൾ ലംബ കോണിലുണ്ടാവുക ?