Challenger App

No.1 PSC Learning App

1M+ Downloads
സമയം രാവിലെ 6.10 ആകുമ്പോൾ ക്ലോക്കിലെ മിനുട്ട് മണിക്കൂർ സൂചികൾ തമ്മിലുളള കോൺ അളവ്?

A155

B145

C135

D125

Answer:

D. 125

Read Explanation:

കോൺ അളവ്= 30 × മണിക്കൂർ - 11/2 × മിനുട്ട് = 30 × 6 - 11/2 × 10 = 180 - 55 = 125°


Related Questions:

ഒരു ക്ലോക്കും അതിൻറെ പ്രതിബിംബവും ഒരേ സമയം ഒരു ദിവസത്തിൽ എത്ര തവണ കാണിക്കും?
4.30 PM നു ഒരു ക്ലോക്കിലെ മിനിറ്റ് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?
10:10 മുതൽ 10:30 വരെ മിനിറ്റ് സൂചി തിരിയുന്ന കോണളവ് എത്രയാണ്?
How many times do the hands of a clock coincide in a day ?
ഒരു ദിവസം എത്ര തവണ ഒരു ക്ലോക്കിലെ സൂചികൾ പരസ്പരം ലംബ കോണിലായിരിക്കും?