Question:

ക്ലോക്കിൽ സമയം 7:30 ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തീർക്കുന്ന കോണളവ് എത്ര ?

A45

B30

C15

D50

Answer:

A. 45

Explanation:

  • മിനിറ്റ് സൂചി ഓരോ മിനിറ്റിലും 6 ഡിഗ്രി നീങ്ങും. മണിക്കൂർ സൂചി ഓരോ മിനിറ്റിലും 0.5 ഡിഗ്രി നീങ്ങും.

  • 7:30 ആകുമ്പോൾ, മിനിറ്റ് സൂചി 30 6 = 180 ഡിഗ്രിയിൽ ഉണ്ടായിരിക്കും. മണിക്കൂർ സൂചി 7 30 + 0.5 * 30 = 225 ഡിഗ്രിയിൽ ഉണ്ടായിരിക്കും.

  • ഈ രണ്ട് സൂചികൾക്കുമിടയിലെ കോണളവ് = 225 - 180 = 45 ഡിഗ്രി.


Related Questions:

ക്ളോക്കിന്റെ പ്രതിബിംബം ഒരു നോക്കുമ്പോൾ 12:15 ആണ്. എങ്കിൽ യഥാർത്ഥ സമയം എത്ര ?

How many times between 4 am and 4 pm will the hands of a clock cross?

ഒരു വാച്ചിൽ നാലര മണി ആയപ്പോൾ വലിയ സൂചി കിഴക്കോട്ടു ആണെങ്കിൽ ചെറിയ സൂചി ഏത് ദിശയിൽ ആയിരിക്കും?

സമയം 5:10 ആയാൽ സൂചികൾ തമ്മിലുള്ള കോണളവ് എത്ര ?

5 മണി 15 മിനിറ്റ് സമയത്ത് ക്ലോക്കിലെ 2 സുചികളും നിർണ്ണയിക്കുന്ന കോണളവ് ?