App Logo

No.1 PSC Learning App

1M+ Downloads
മണിക്കൂർ സൂചി 48 മിനിറ്റിൽ തിരിയുന്ന കോണളവ് എത്ര?

A288

B24

C20

D96

Answer:

B. 24

Read Explanation:

മണിക്കൂർ സൂചി ഒരു മിനിറ്റിൽ 1/2° തിരിയും. 48 മിനിറ്റിൽ 48 × 1/2 = 24°


Related Questions:

സമയം 10.10 ആകുമ്പോൾ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?
ഒരു ക്ലോക്കിലെ സമയം 4 മണി 10 മിനിറ്റ്. സമയം 4 മണി 30 മിനിറ്റ് ആകുമ്പോഴേ ക്കും മിനിറ്റ് സൂചി എത്ര ഡിഗ്രി തിരിഞ്ഞിട്ടുണ്ടാകും ?
ക്ലോക്കിലെ സമയം രണ്ട് മണിയാകുമ്പോൾ സൂചികൾക്കിടയിലൂള്ള കോണളവ് എത്ര ?
ക്ലോക്കിൽ സമയം 4 മണി. മിനിട്ടു സൂചിയും മണിക്കൂർ സൂചിയും നിർണ്ണയിക്കുന്ന കോൺ എത്ര ?
ക്ലോക്കിലെ കൃത്യമായ സമയം 6.40 ആണെങ്കിൽ, മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോൺ എത്രയാണ് ?