Challenger App

No.1 PSC Learning App

1M+ Downloads
"As the seed, So the sprout" താഴെ കൊടുത്തവയിൽ സമാനമായ പരിഭാഷ ഏത് ?

Aകാലത്തേ വിതച്ചാൽ നേരത്തെ കൊയ്യാം

Bവിതച്ചതേ കൊയ്യൂ

Cവിത്തെടുത്തുണ്ണരുത്

Dവിത്ത് ഗുണം പത്ത് ഗുണം

Answer:

D. വിത്ത് ഗുണം പത്ത് ഗുണം

Read Explanation:

പരിഭാഷ

  • As the seed, So the sprout - വിത്ത് ഗുണം പത്ത് ഗുണം

  • As you sow so you reap - വിതച്ചതേ കൊയ്യൂ


Related Questions:

' ആളേറിയാൽ പാമ്പ് ചാകില്ല ' എന്നതിന് സമാനമായ ഇംഗ്ലീഷ് പ്രയോഗം ഏത് ?
Set apart എന്ന വാക്കിന്റെ പരിഭാഷ പദമേത്?
പിന്നിൽ നിന്ന് കുത്തുക - എന്നതിന്റെ പരിഭാഷ :
'When in Rome, be a Roman' എന്നതിന്റെ സമാനമായ മലയാളം ചൊല്ല് :
Barbed comment -സമാനമായ മലയാള പ്രയോഗമേത് ?