'Secularism 'എന്ന വാക്കിന് ഉചിതമായ മലയാള പദം ഏത് ?Aമതനിരപേക്ഷതBമതാന്മകത്വംCമതരാഹിത്യംDമതാന്മകത്വംAnswer: A. മതനിരപേക്ഷത Read Explanation: പരിഭാഷ Blandishment -മുഖസ്‌തുതി Kith and Kin -ബന്ധുമിത്രാദികൾ To bring home -ബോധ്യപ്പെടുത്തുക By word -പരിഹാസവാക്ക് A matter of opinion -തർക്കവിഷയം Bare majority -കഷ്‌ടിച്ചുള്ള Castle in spain -മനോരാജ്യം Read more in App