Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികളുടെ പ്രവർത്തനത്തിന് അനുയോജ്യമായ പ്രതികരണം അധ്യാപകൻ രൂപപ്പെടുത്തുന്നതാണ്?

Aബോധനമാതൃക

Bപ്രതിക്രിയാതത്വം

Cപിന്തുണാവസ്ഥ

Dബോധനഫലം

Answer:

B. പ്രതിക്രിയാതത്വം

Read Explanation:

  • ബോധനപ്രക്രിയ പൂർണ്ണമാവുന്നതുവരെയുള്ള ഘട്ടങ്ങളുടെ അനുക്രമീകരണം - വിന്യാസക്രമം 
  • പഠനാന്തരീക്ഷത്തിന്റെ ഘടന വിവരിക്കുന്നതോടൊപ്പം പഠനപ്രക്രിയയിൽ അധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധവും വ്യക്തമാക്കുന്നതാണ് - സാമൂഹ്യവ്യവസ്ഥ 
  • കുട്ടികളുടെ പ്രവർത്തനത്തിന് അനുയോജ്യമായ പ്രതികരണം അധ്യാപകൻ രൂപപ്പെടുത്തുന്നത് - പ്രതിക്രിയാതത്വം 
  • ബോധനപ്രക്രിയയിൽ അധിക കൈത്താങ്ങായി ഉപയോഗിക്കുന്ന സംവിധാനങ്ങളാണ് - പിന്തുണാവസ്ഥ

Related Questions:

അധ്യാപക കഥകൾ എഴുതി പ്രശസ്തനായ കഥാകൃത്താണ് ?
സാമാന്യവത്കരങ്ങളിലും സാധ്യതയുള്ള അനുമാനങ്ങളിലും എത്തിച്ചേരാൻ വേണ്ടി പ്രയോഗിക്കുന്ന യുക്തിചിന്തനരീതികളാണ് ?
The long term planning of the educational process is:
അന്വേഷണാത്മക പഠനത്തിൽ അധ്യാപിക അധ്യാപകൻ അന്വേഷണത്തെ സഹായിക്കുന്ന ചോദ്യങ്ങൾ അനിവാര്യമായ സന്ദർഭങ്ങളിൽ ചോദിക്കുന്ന ഘട്ടം :
Which among the following is the contribution of Bruner?