App Logo

No.1 PSC Learning App

1M+ Downloads
ഉപദ്വീപീയ നദിയായ ഗോദാവരിയുടെ ഏകദേശ നീളമെത്ര ?

A857 കിലോമീറ്റർ

B1400 കിലോമീറ്റർ

C1465 കിലോമീറ്റർ

D800 കിലോമീറ്റർ

Answer:

C. 1465 കിലോമീറ്റർ


Related Questions:

' ജയ്സാൽമിർ ' ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
ബജ്‌റ, ജോവർ എന്നിവ ഏത് സംസ്ഥാനത്തിൻറെ പ്രധാന വിളകളാണ് ?
കാഞ്ചൻ ജംഗ കൊടുമുടി സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത് ?
പെനിൻസുല(ഉപദ്വീപ്) എന്ന് പറയപ്പെടുന്നത് എന്ത് ?
ഹിമാലയത്തിൽ എവിടെയാണ് കാഞ്ചൻ ജംഗ സ്ഥിതി ചെയ്യുന്നത് ?