Challenger App

No.1 PSC Learning App

1M+ Downloads
ബംഗാൾ ഉൾക്കടലിനും പൂർവ്വഘട്ടത്തിനുമിടയിലുള്ള തീരപ്രദേശത്തെ എന്ത് വിളിക്കുന്നു ?

Aപടിഞ്ഞാറൻ തീരസമതലം

Bകിഴക്കൻ തീരസമതലം

Cവടക്കൻ തീരസമതലം

Dതെക്കൻ തീരസമതലം

Answer:

B. കിഴക്കൻ തീരസമതലം

Read Explanation:

• പ്രധാനമായും ബംഗാൾ ഉൾക്കടലിനും പൂർവഘട്ടത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നു. • സുന്ദർബൻ മുതൽ കന്യാകുമാരി വരെ വ്യാപിച്ചിരിക്കുന്നു. • വീതി താരതമ്യേന കൂടുതൽ. • കൊറമാണ്ഡൽ തീരസമതലം, വടക്കൻ സിർകാർസ് തീരസമതലം എന്നിങ്ങനെ തരംതിരിക്കാം... • ഡെൽറ്റ രൂപീകരണം നടക്കുന്നു.


Related Questions:

ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് ?
ലക്ഷദ്വീപിൻറെ തലസ്ഥാനമേത് ?

താഴെപ്പറയുന്ന ഏതെല്ലാം പ്രസ്താവനകൾ ഉപദ്വീപിയ നദികളെ സൂചിപ്പിക്കുന്നു ?

  1. അതിവിസ്തൃതമായ വൃഷ്ടി പ്രദേശം ഈ നദികൾക്ക്‌ ഉണ്ട്.
  2. പര്‍വ്വത മേഖലകളില്‍ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്നു.
  3. കാഠിന്യമേേറിയ ശിലകളിലൂടെ ഒഴുകുന്നതിനാല്‍ അഗാധ താഴ്വരകള്‍ സൃഷ്ടിക്കുന്നില്ല
  4. കുറഞ്ഞ ജലസേചന ശേഷി
    ഉപദ്വീപീയ നദിയായ കൃഷ്ണയുടെ പ്രധാന പോഷക നദികളേതൊക്കെ ?
    അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയിലുള്ള തീരപ്രദേശത്തെ എന്ത് വിളിക്കുന്നു ?